ayyappan82

അങ്കമാലി: പുളിയനം പുളിക്കൽ വീട്ടിൽ അയ്യപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ പുഷ്പ (ജനാധിപത്യ മഹിളാ അസോസിയേഷൻ കറുകുറ്റി മണ്ഡലം സെക്രട്ടറി ), ഷീജ, പ്രദീപ്. മരുമക്കൾ: രവി, ബാബു.