homea

കൊ​ച്ചി​​​:​ ​ലോ​ക​ ​ഹോ​മി​​​യോ​പ്പ​തി​​​ ​ദി​​​ന​മാ​യ​ ​ഇ​ന്ന് ​ക്വാ​ളി​​ഫൈ​ഡ് ​പ്രൈ​വ​റ്റ് ​ഹോ​മി​​​യോ​പ​ത്സ് ​അ​സോ​സി​​​യേ​ഷ​ൻ​ ​സെ​മി​​​നാ​ർ​ ​സം​ഘ​ടി​​​പ്പി​​​ക്കും.​ ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​ഹോ​ട്ട​ൽ​ ​സൗ​ത്ത് ​റീ​ജ​ൻ​സി​​​യാ​ണ് ​വേ​ദി​​.​ ​കൊ​വി​​​ഡി​​​ന് ​ഹോ​മി​​​യോ​ ​ചി​​​കി​​​ത്സ​യ്ക്ക് ​കോ​ട​തി​​​ ​വി​​​ധി​​​ ​നേ​ടി​​​യെ​ടു​ത്ത​ ​ഡോ.​ജ​യ​പ്ര​സാ​ദ് ​ക​രു​ണാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​നി​​​ർ​വ്വ​ഹി​​​ക്കും.​ ​സം​സ്ഥാ​ന​ ​പ്ര​സി​​​ഡ​ന്റ് ​ഡോ.​എം.​എ.​ ​സു​നി​​​ൽ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​​​ ​ഡോ.​കെ.​അ​ശ്വി​​​ൻ,​ ​എ​റ​ണാ​കു​ളം​ ​ചാ​പ്റ്റ​ർ​ ​സെ​ക്ര​ട്ട​റി​​​ ​ഡോ.​സാ​ദ​ത്ത് ​സേ​ട്ട് ​തു​ട​ങ്ങി​​​യ​വ​ർ​ ​സം​സാ​രി​​​ക്കും.​ ​ഡോ.​ഗി​​​രീ​ഷ് ​ന​വാ​ഡ,​ ​ഡോ.​സാ​റാ​ ​ന​ന്ദ​ന,​ ​ഡോ.​അ​മ​ൽ​ ​ച​ന്ദ്ര​ ​എ​ന്നി​​​വ​ർ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​​​പ്പി​​​ക്കും.​ ​പുതിയ ​ ​ഭാ​ര​വാ​ഹി​​​ക​ളെ​യും​ ​തി​​​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​​​ ​ഡോ.​കെ.​അ​ശ്വി​​​ൻ​ ​അ​റി​​​യി​​​ച്ചു.