gigi-cheriyan54

കൂത്താട്ടുകുളം: കാക്കൂർ മുന്തിരിക്കാട്ട് ജിജി ചെറിയാൻ (54)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാക്കൂർ സെന്റ് ജോസഫ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: സുബിൻ. മക്കൾ: ജിസ്‌മോൾ, ജിൻസ്, ജിസൺ.