rajan85

കൂത്താട്ടുകുളം: വാളിയപ്പാടം വെട്ടിക്കുന്നേൽ ജി.എസ്.രാജൻ (85) നിര്യാതനായി, സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: എം.കെ.ശാരദാമ്മ. മക്കൾ: ലിജി, ബിജി. മരുമക്കൾ: ജയകുമാർ, അജിത്കുമാർ.