mathai65

കൂത്താട്ടുകുളം: കോഴിപ്പിള്ളി മുടക്കോട്ടിൽ മത്തായി (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: സിജി, ജോബി. സംസ്കാരം ഇന്ന് 12 ന് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ .