gangadharan-nair84

മൂവാറ്റുപുഴ: പുതുപ്പാടി കൊച്ചുപുരയ്ക്കൽ ഗംഗാധരൻ നായർ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് 1.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ: സുനിൽ, സീമ. മരുമക്കൾ: ബിന്ദു, സുനിൽ.