
പെരുമ്പാവൂർ: തെക്കെ വാഴക്കുളം മാലിക്കുടി പടയാട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: ജോ൪ജ് (റിട്ട. ലക്‌ചറർ, പോളിടെക്‌നിക്), ലീലാമ്മ, ലിസി, ജോസഫ്, പരേതനായ തങ്കച്ചൻ. മരുമക്കൾ: മെർലി (റിട്ട. അദ്ധ്യാപിക, എ൯.ഐ.വി.എച്ച്.എസ്.എസ്, മാറമ്പിള്ളി), അവറാച്ചൻ ചെമ്മല, ലിസ്സി (ഓൾ ഇന്ത്യ റേഡിയോ), പത്രോസ് കരിമ്പനക്കൽ, ബിൻസി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് തെക്കേ വാഴക്കുളം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.