
ഉദയംപേരൂർ: പത്താംമൈലിന് സമീപം ചിറയിൽ ലക്ഷ്മി പരമു (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കോമള, പ്രസന്നൻ, സരസൻ, പരേതനായ സഹദേവൻ, സുഷമ, ശർമിള, പ്രസാദ്. മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതയായ ദേവയാനി, ചന്ദ്രിക, ബേബി, ലാലൻ, വിജയൻ, ബിന്ദു.