കൊച്ചി: പെറ്റ്സ് സ്പാർക്ക് ഗ്രൂമിംഗ് സ്പാ തുറന്നു. പാലാരിവട്ടത്തെ ഓൾഡ് എൻ.എച്ച് റോഡിൽ മെട്രോ പില്ലർ 524 ന് സമീപം ഒന്നാം നിലയിൽ1000 സ്ക്വയർ ഫീറ്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുള്ള ഈ സ്ഥാപനം പ്രശസ്ത സിനിമാതാരം ബിനീഷ് ബാസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്. വളർത്തു മൃഗങ്ങളുടെ പിക് അപ് ഡ്രോപ് സൗകര്യം കൂടി ഒരുക്കിയിട്ടുണ്ടെന്ന് സ്പാ ഡയറക്ടർ സിബി ആന്റണി പറഞ്ഞു.