
കാക്കനാട്: ഇടപ്പള്ളി സഹകരണ റോഡിൽ പുന്നംകുളങ്ങര വീട്ടിൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ലൈല നിര്യാതയായി. മക്കൾ: മാരിയത്, റിയാസത്, ജുമൈലത്, സിമി. മരുമക്കൾ: നൗഷാദ്, നവാസ് (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ), സിയാദ് (മസ്കറ്റ് ), അംജിത് (ഫ്ലോറ എയർപോർട്ട് ഹോട്ടൽ).