
മാമംഗലം: പെനിയേൽ ബി.എൻ.ആർ.എ 34ൽ പാസ്റ്റർ പി.സി. ജോൺ (90 - ഹൈവേ ഫെല്ലോഷിപ്പ് ചർച്ച് സഹശുശ്രൂഷകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുത്തൻകുരിശ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: അബി, സെബി, ലെമുവേൽ. മരുമക്കൾ: ജോൺ മാത്യു, പാസ്റ്റർ ജോൺസൺ മത്തായി (ദിബ്ബ, ഫുജൈറ), ബിന്ദു