ആലങ്ങാട്: എസ്.എൻ.ഡി.പിയോഗം കരുമാല്ലൂർ ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റ് യോഗം തട്ടാമ്പടിയിൽ യോഗം ഡയറക്ടർ ബോർഡ് അംഗം പി. എസ്. ജയരാജ്‌ ഉദ്ഘാടനം ചെയ്തു. ടി. ബി. ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് കൺവീനർ എം.ജി. ഗിനീഷ്, കെ.ആർ. പൊന്നപ്പൻ, രഞ്ജിത്. പി. ജി, കെ.സി. സാബു എന്നിവർ പ്രസംഗിച്ചു.