ആരക്കുന്നം സെക്ഷൻ: 110 കെ വി കണ്ടൺനാട് സബ് സ്‌റ്റേഷനിൽ നിന്ന് പുതുതായി സ്ഥാപിച്ചിരിക്കുന്ന 11 കെ.വി ഭുഗർഭ കേബിൾ പരീക്ഷണ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈദ്യുതി പ്രവഹിക്കുന്നതാണ്. പൊതുജനങ്ങൾ പ്രസ്തുത ലൈനുമായി സമ്പർക്കം പാടില്ല എന്ന് അറിയിക്കുന്നു.
തൃക്കാക്കര സെക്ഷൻ: ഡിവൈൻ പാർക്ക്, ചിറ്റേത്തുകര, ഈച്ചമുക്ക്, ജില്ലാ ജയിൽ പരിസരം, രാജഗിരിവാലി, സെസ് പരിസരം, ബി.സി.ജി വില്ല, കിൻഫ്ര മിസ്റ്റി മഡോസ്, കേന്ദ്രീയ ഭവൻ, നോയൽ എൈവി ക്രീക്ക് പരിസരം, നോയൽ ഫോക്കസ്, മാപ്രാണം, അൻസീറ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
മട്ടാഞ്ചേരി സെക്ഷൻ: മഹളറപള്ളി, കാത്തലിക്ക് സിറിയൻബാങ്ക, വാട്ടർ ടാങ്ക്, ഈരവേലി, ചക്കരയിടുക്ക്, മുത്തൂറ്റ്, ക്ഷേമഭാവ, കൊറ്റുകുളം, ആങ്കർഹൗസ് ,സീലാട്ട്, ഫെയ്ഗ്രൻസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വൈറ്റില സെക്ഷൻ: പവർഹൗസ് റോഡ്, ഡെക്കാത്ത്‌ലോൺ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.