മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവ.എൽ പി ബി സ്കൂളിൽ ഔഷധ ഉദ്യാനമൊരുക്കി. ആയുഷ് ഗ്രാമം സ്പോൺസർ ചെയ്ത ഔഷധ ഉദ്യാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യൂസ് വാർക്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി .എ .സലീം, ഡോ. ജിൻഷാ, ഐഷ ടീച്ചർ, ബെന്നി തോമസ് , ജമിനി, നിഷ ടീച്ചർ, ബീന ടീച്ചർ, ജിഷടീച്ചർ, സ്നേഹ ജോയി തുടങ്ങിയവർ സംസാരിച്ചു