vn-bhaskaran-77

കാക്കനാട്: കാക്കനാട് വടച്ചിറ വീട്ടിൽ വി.എൻ. ഭാസ്‌കരൻ (77 - റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ബബീഷ്, അശ്വതി. മരുമകൾ: ശരണ്യ.