peter-60

കൂത്താട്ടുകുളം: ഇലഞ്ഞി തുരുത്തേൽ പീറ്റർ (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് ഇലഞ്ഞി ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: എബിൻ (ആസ്ട്രേലിയ), ബിബിൻ (കാനഡ). മരുമക്കൾ:മേഴ്സി (ആസ്ട്രേലിയ), റീനു (കാനഡ)