
വൈപ്പിൻ: നായരമ്പലം കണവാട്ടുശരി കെ.വി.വിക്രമൻ (75)നിര്യാതനായി.നായരമ്പലം അപ്‌സരാ തീയേറ്റേഴ്‌സ്,നായരമ്പലം ശ്രീകൃഷ്ണ നൃത്തകലാലയം എന്നിവയിൽ വില്ലുപാട്ട്, ബാലെ കലാകാരനായിരുന്നു.ഭാര്യ: രാധ. മക്കൾ: പ്രീത, പ്രദീപ് (കാശിനാഥ് ട്രാവൽസ്), പ്രമോദ് (കോൺട്രാക്ടർ). മരുമക്കൾ: ദിനേഷ്, പ്രവദ, സന്ധ്യ.