
വൈപ്പിൻ:എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് കൂലോത്ത് അബ്ദുൽ സലീം (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫാഹിദ് (കൽക്കിടെക്), ഫർഹാദ് (മാധ്യമം, കൊച്ചി) ഫസീല. മരുമക്കൾ: ഫസീല (കെ.എം.ഇ.എ എൻജിനീയറിഗ് കോളേജ്, പുക്കാട്ടുപടി), നിസ്ത, ഡോ. സൈനുദ്ദീൻ (സിഫ്റ്റ്, കൊച്ചി)