rossy

ആലുവ: തുരുത്ത് പുത്തൂർ വീട്ടിൽ പരേതനായ വർഗ്ഗീസ് ആശാന്റെ ഭാര്യ റോസി വർഗ്ഗീസ് (83) നിര്യാതയായി.
സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് ആലുവ സെന്റ് ഡൊമിനിക് ചർച്ച് സെമിത്തേരിയിൽ.
മക്കൾ: റാണി, ക്രിസ്റ്റഫർ, ജോസ്, ഡെന്നി, ബേബി. മരുമക്കൾ: അഗസ്റ്റിൻ പൗളി, ഷൈനി, ടി.ജി. സണ്ണി, ഗ്രാസി.