rajamma-85

പറവൂർ: വലിയവല്ലംതുരുത്ത് തണ്ടാശ്ശേരിൽ രാജമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, സ്‌നേഹലത, രേണുക, മോളി. മരുമക്കൾ: സുകുമാരൻ, പരേതനായ ശിവൻ, പരേതനായ ഗോപി, സുരേഷ്.