പറവൂർ: വലിയപല്ലംതുരുത്ത് കണ്ണംപറമ്പിൽ മാധവി (93) നിര്യാതയായി. മക്കൾ: പരേതനായ വേണു, പരേതയായ സത്യ, ശശി, ശോഭ, രഘു, രഞ്ജിത്ത്, ഗോപൻ, വിദേഷ്. മരുമക്കൾ: ഗീത, ജയൻ, കമലാക്ഷി, സുലേശൻ, റോഷി, ഷീന, ദിജി.