നായരമ്പലം: ചാത്തനാട്ട് വീട്ടിൽ സുധാകരൻ (70) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: റോഷ്‌നി, വരുൺ. മരുമക്കൾ: ശ്രീകാന്ത്, സ്വാതി.