sankunny-nair-96

ഗുരുവായൂർ: മടക്കാവിൽ ശങ്കുണ്ണി നായർ (96) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: ഉഷ ഗോപാലകൃഷ്ണൻ (തൃശൂർ), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ), ബാബു ഉണ്ണികൃഷ്ണൻ (ടി.സി.എസ്., ചെന്നൈ). മരുമക്കൾ: പി ഗോപാലകൃഷ്ണൻ (റിട്ട. എമിറേറ്റ്‌സ്), രമിത കെ. (സയന്റിസ്റ്റ്, എൻ.പി.ഒ.എൽ), സ്മിത. ജി (സയന്റിസ്റ്റ്, സ്ട്രക്ടചറൽ എൻജിനീയറിംഗ് റിസേർച്ച് സെന്റർ, ചെന്നൈ)