andru-83

മൂവാറ്റുപുഴ: കാവുംകര വിളക്കത്ത് അന്ത്രു (83) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സുഹ്‌റ, മുഹമ്മദാലി, ഇബ്രാഹിം കുട്ടി, റസീന, പരേതരായ സീനത്ത്, സലാവുദ്ദീൻ. മരുമക്കൾ: നബീസ, സജാദ് , റഹിയ, മാഹിൻ, പരേതനായ അബൂബക്കർ