അങ്കമാലി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ നിര്യാണത്തിൽ ആർ.എസ്.പി അനുശോചിച്ചു. സ്ത്രീകളെ മുഖ്യധാരയിൽ എത്തിക്കുന്നതിനും വനിതാ ശാക്തീകരണത്തിനും അവർചെയ്ത സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ പറഞ്ഞു.