സെൻട്രൽ സെക്ഷൻ: സരിത തിയറ്ററിന് പരിസരം, ടി.ടി. റോഡ്, കാർമൽ പള്ളി പരിസരം, ബാനർജി റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായും പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ്, ബ്രോഡ്‌വേ, എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ പൂർണമായും
എരൂർ സെക്ഷൻ: കർഷക കോളനി, കൊച്ചിമുട്ട്, മൊട്രോ യാർഡ്, ഇരുമ്പനം റെയിൽവെ പരിസരം, ആസാദ്, വർമാ മാളിക, റിലയൻസ് ഫ്രഷ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ
മരട് സെക്ഷൻ: നായർസ് ഹോസ്പ്പിറ്റലിന് പടിഞ്ഞാറ് വശം ആന്റാ ബിൽഡേസ്, ലെഗൻസി, സരോവരം, സേൺവാലി, ലെഷർഇൻ, പ്രെയർ ഹോം, ആൻഡ്രിയ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ