abdul-shukur-48

മട്ടാഞ്ചേരി:പനയപ്പിള്ളി ഫിഫ ടവറിനു സമീപം സംഗീത് വീട്ടിൽ പരേതനായ മുഹമ്മദ് ഷരീഫ് സാഹിബിന്റെ മകൻ വി.എം.അബ്ദുൽ ഷുക്കൂർ(48) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സൗദ, റിയ.