പെരുമ്പാവൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് പെരുമ്പാവൂർ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ മലങ്കര, സെന്റ് പീറ്റേഴ്സ്, അംബിക മാർബിൾസ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങും.