raman-74

കോതമംഗലം: ചെറുവട്ടൂർ ആനിക്കാട്ട് രാമൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: വിനോദ്, വിനീഷ്, വിനീത. മരുമക്കൾ: റാണി, ടാഷ്‌മോൻ, സരിത.