പെരുമ്പാവൂർ: അശമന്നൂർ കുമരംകുടിവീട്ടിൽ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: ഗോമതി, ലീല, സരസു, ഗംഗാധരൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, മോഹനൻ, സജി, ബിന്ദു