വടക്കേക്കര: വടക്കേക്കര പഞ്ചായത്തംഗം തുരുത്തിപ്പുറം കോഴിക്കൽ കെ.കെ. ചെല്ലപ്പൻ (71 ) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ദിനു ലക്ഷ്മി, പരേതനായ ദിൽജിത്ത്. മരുമകൻ: അനീഷ്