കാറ്റിലും മഴയിലും തകർന്ന ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കാരക്കടയിൽ കുഞ്ഞിന്റെ വീട്
മൂവാറ്റുപുഴ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കാരക്കടയിൽ കുഞ്ഞിന്റെ വീട് തകർന്നു. ഓടിട്ട വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ജോലിക്ക് പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.