കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 19ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന.