പള്ളുരുത്തി: വെളിപറമ്പിൽ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: രഞ്ചൻ, രഞ്ജിനി, ശാന്തിനി, മിനി. മരുമക്കൾ: ഗിരിജ, രമേശൻ, വിജയൻ, നടേശൻ.