എറണാകുളം ടൗൺ ഹാൾ: ജൈവ കാർഷിക മേള. രാവിലെ പത്തു മുതൽ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ആഴ്ചവട്ടം. വൈകിട്ട് അഞ്ചിന്. ഹോമിയോയുടെ പ്രസക്തി. ഡോ.സുന്ദരം വേലായുധന്റെ പ്രഭാഷണം