ചോറ്റാനിക്കര: ജില്ലാ ഫുട്ബാൾ ചാമ്പ്യൻമാരായ ബൈസന്റൈൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരുമ്പിള്ളി യുണെറ്റഡ് സോക്കർ ടർഫിൽ ഫുട്ബാൾ പരിശീലനം ആരംഭിച്ചു. ക്യാമ്പ് മേയ് 28ന് സമാപിക്കും. ഫോൺ: 9847129794.