തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര ഒട്ടാനത്ത് രഘുവരൻ (77) നിര്യാതനായി. ഭാര്യ: സതി. മകൾ: ഹരിത. മരുകൻ: അനിൽ വേലായുധൻ.