
തൃപ്പൂണിത്തുറ: കൊമ്പനാലിൽ കെ.കെ. വിശ്വംഭരൻ (81) നിര്യാതനായി. കെ.എസ്.എസ്.പി.യു തൃപ്പൂണിത്തുറ ടൗൺ യൂണിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: കെ.എം. സുജാത. മക്കൾ: സിനു ചന്ദ്രശേഖർ (യു.എസ്.എ), എ.വി. വിനോദ് (പൊലീസ് സ്പെഷ്യൽ ബ്രാഞ്ച്). മരുമക്കൾ: ചന്ദ്രശേഖരൻ (യു.എസ്.എ), ശ്രീജയ (കെ.എസ്.എഫ്.ഇ).