
പെരുമ്പാവൂർ: ചിത്രാലയ ഫൈൻ ആർട്‌സ് അക്കാഡമി സ്ഥാപകനും പ്രിൻസിപ്പലുമായ പാപ്പൻപടി കടത്തുങ്കൽവീട്ടിൽ കെ.എം. ജേക്കബ് (72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബിജോയ് ജേക്കബ് (കാനഡ), ബിജി ജേക്കബ്, ജെബി ജേക്കബ് (യു.കെ). മരുമക്കൾ: ഷെറിൻ, ജിബിൻ ജോയ്, ആന്റണി.