അങ്കമാലി : മദ്യ നയത്തിനെതിരെ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ എകോപന സമിതിയുടെയും സംയുക്ത ഭിമുഖ്യത്തിൽ 13 ന് പെരിയാറിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്ന് പ്രതിഷേധിക്കുമെന്ന് ചാർളി പോൾ അറിയിച്ചു.