‌ഞാറക്കൽ: മാലിപ്പുറം പറമ്പലോത്ത് ആൽബി (64) നിര്യാതനായി. ഭാര്യ: സൈന കറുത്തേടം മുടവശേരി കുടുംബാംഗമാണ്. മക്കൾ: ഷാലു, മാലു. മരുമക്കൾ: ബിബേക്, കമൽ.