‌ഞാറക്കൽ: ഓച്ചന്തുരുത്ത് ദണ്ഡായുധപാണി ക്ഷേത്ര ഉത്സവത്തിന് സമാപനം കുറിച്ച് പകൽപ്പൂരം നടത്തി. പള്ളിക്കുറുപ്പ് ദർശനത്തിൽ ഒട്ടേറെ ഭക്തജനങ്ങൾ എത്തി. പുഷ്പാഭിഷേകം,​ ആറാട്ട് എന്നിവയും നടന്നു.