എരൂർ സെക്ഷൻ: ചുങ്കത്ത് റോഡ്, ഇരുമ്പനം ക്വാറി, എസ്.എൻ.ഡി.പി ഇരുമ്പനം, പി.ജി വൃന്ദാവൻ, പാറക്കടവ് എന്നിവിടങ്ങളിൽ പൂർണമായും എച്ച്.പി.സി.എൽ, ബി.പി.സി.എൽ, ഇരുമ്പനം റെയിൽവേ, സൗത്തേൺ ടൂബ്, എന്നിവിടങ്ങളിൽ ഭാഗിഗമായും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: പള്ളിതാഴം, മൊർ, ബി.എസ്.എൻ.എൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ.
സെൻട്രൽ സെക്ഷൻ: ബാനർജി റോഡ് ഹൈകോർട്ട് ജംഗ്ഷൻ മുതൽ മാർക്കറ്റ് റോഡ് സെന്റ് ആൽബർട്ട് കോളേജ് വരെ, സരിത തീയേറ്റർ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: കെ.ടി.ഡി.സി ഷോപ്പിംഗ് മാൾ, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെ.