മട്ടാഞ്ചേരി: കോമ്പാറമുക്ക് റോയൽലൈനിൽ കെ.എ. ഹംസയുടെ ഭാര്യ റസിയ (65) നിര്യാതയായി. മക്കൾ: അജീഷ, അഫ്നിത, അഭിലാഷ്, അബ്ദുൽ കലാം, അനീഷ്. മരുമക്കൾ: സുബൈർ, ഷക്കീർ, സൗമി, ജെസ്‌ന, സജ്‌ന.