savithri

വൈപ്പിൻ: ചെറായി തിരുമനാംകുന്ന് പാടത്തുപറമ്പിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സാവിത്രി (89) നിര്യാതയായി. മക്കൾ: ഉമാകാന്തൻ, പുഷ്പാംഗദൻ, ഡാൽവി. മരുമക്കൾ : അംബിക, സിന്ധു, ബാബു.