ചെങ്ങമനാട്: പാലപ്രശേരി മഛത്തിപറമ്പിൽ ഐഷ (73) നിര്യാതയായി. മക്കൾ: സുനിത, സീനത്ത്, സൈതുകുഞ്ഞ്. മരുമക്കൾ: അബ്ദുൽ കരീം, സവാദ്, സുമി.