thankamma-72

പെരുമ്പാവൂർ: കാരാട്ടുപള്ളക്കര ഇടത്തോട്ടിൽവീട്ടിൽ ശ്രീധരന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ഷാജി, ഇ.എസ്. രാജൻ (അർബൻബാങ്ക് മുൻ പ്രസിഡന്റ്), രാജി. മരുമക്കൾ: ബിന്ദു, ബിനി (മുൻ മുനിസിപ്പൽ കൗൺസിലർ), സതീഷ്.