devalal-69

വൈപ്പിൻ: ഞാറക്കൽ കണ്ടശേരിപ്പറമ്പിൽ കൊച്ചുകുട്ടിയുടെ മകൻ ദേവലാൽ (69, റിട്ട. കളക്ടറേറ്റ്) നിര്യാതനായി. ഭാര്യ: രാധ. മകൾ: ദിൽര പിങ്കി. മരുമകൻ: അനിൽ.