പനങ്ങാട്: കളപ്പുരയ്‌ക്കൽ കലീനന്റെ ഭാര്യ ലളിതാഭായ് (74) നിര്യാതയായി. മക്കൾ: അനിൽ, രാജേഷ്, സ്മിത. മരുമക്കൾ: ജിനി, ജയ്മി, പ്രവീൺ. സംസ്കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.