kklm

കൂത്താട്ടുകുളം: തിരുമാറാടി കിഴക്കിലത്തുമന പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തർജ്ജനം (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 7ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എൻ.എൻ നമ്പൂതിരി (റിട്ട.എൻജിനീയർ ഐ.എസ്.ആർ.ഒ), ശ്രീദേവി, കമലം, എൻ.എൻ. ശർമ, ശ്രീധരൻ നമ്പൂതിരി, ഹരി, മായ. മരുമക്കൾ: സുജാത, വിഷ്ണു നമ്പൂതിരി, സുഭദ്ര, മാലിനി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, പരേതനായ നീലകണ്ഠൻ നമ്പൂതിരി.